HOME
DETAILS
MAL
മരപ്പണിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
backup
November 22 2016 | 08:11 AM
വെള്ളറട: മരപ്പണിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.
വെള്ളറട മണ്ണാംകോട് മേക്കുംകര പുത്തന്‍വീട്ടില്‍ ദിവാകരന്‍ ലളിത ദമ്പതികളുടെ മകന്‍ അജീന്‍ (26) ആണ് മരിച്ചത്. ഇന്നലെ വട്ടിയൂര്‍ക്കാവില്‍ വീട് നിര്‍മാണ ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.സഹോദരന്‍ അജീത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."