HOME
DETAILS
MAL
മോദിയുടെ കണ്ണു തുറക്കാന്‍ ഇന്ന് പൊങ്കാല സമരം
backup
November 22 2016 | 08:11 AM
കരുനാഗപ്പള്ളി: നോട്ട് മാറാന്‍ പരക്കം പായുന്നവരുടെ കണ്ണീര് കാണാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുതുറക്കുന്നതിന് ഇന്ന് വൈകിട്ട് മൂന്നിന് കരുനാഗപ്പള്ളി എസ്.ബി.ടി ബാങ്കിന് മുന്നില്‍ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊങ്കാല സമരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."