HOME
DETAILS
MAL
പാണമ്പ്ര വളവില്‍ ലോറി മറിഞ്ഞ് അപകടം
backup
November 23 2016 | 06:11 AM
തേഞ്ഞിപ്പലം: ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ പാണമ്പ്ര വളവില്‍ കണ്ടെയ്‌നര്‍ ലോറി റോഡരികില്‍ മറിഞ്ഞ് അപകടം. ചൊവ്വാഴ്ച രാത്രി ഒന്നോടെയാണ് സംഭവം.
എറണാകുളത്തുനിന്നു ഡല്‍ഹിയിലേക്ക് പ്ലാസ്റ്റിക് ഉപകരണങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."