HOME
DETAILS
MAL
മത- ധര്‍മ സ്ഥാപനങ്ങള്‍ക്കുള്ള തിരുപ്പൂവാരം കൂട്ടി
backup
November 23 2016 | 19:11 PM
തിരുവനന്തപുരം: മത-ധര്‍മ സ്ഥാപനങ്ങള്‍ക്കു നല്‍കിവരുന്ന തിരുപ്പൂവാരം തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഓരോ അഞ്ചു വര്‍ഷം കഴിയുംതോറും പുതുക്കിയ തുകയുടെ 25 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യും.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷനില്‍ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫിയെ നിയമിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."