HOME
DETAILS
MAL
ഫേസ്ബുക്കിന് ചൈനയില്‍ സെന്‍സര്‍ഷിപ്പ്
backup
November 23 2016 | 21:11 PM
സാന്‍ഫ്രാന്‍സിസ്കോ: ചൈനയില്‍ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ ആവശ്യം ഫേസ്ബുക്ക് അധികൃതര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്.
ഇതിനായി ചൈനയ്ക്ക് പ്രത്യേക സോഫ്റ്റ്വെയര് ഫേസ്ബുക്ക് നല്‍കും.
ഇതുസംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിക്കാനോ തള്ളാനോ ഫേസ്ബുക്ക് അധികൃതര്‍ തയാറായിട്ടില്ല.
എന്നാല്‍ ചൈനയുടെ ആവശ്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് പറയുന്നു.
സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് കമ്പനി വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള രാജ്യമാണ് ചൈന. ഇവിടെ ഫേസ്ബുക്കിനെ ചൈന നിരോധിച്ചാല്‍ കമ്പനിയുടെ വരുമാനത്തിന് കനത്ത തിരിച്ചടിയുണ്ടാകും. നേരത്തെ ഗൂഗിളിന് സമാനമായി മറ്റൊരു സെര്‍ച്ച് എന്ജിന് ചൈന വികസപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."