HOME
DETAILS

എ.ടി.എമ്മിലേക്കുള്ള 1.37 കോടി രൂപയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു; വാഹനം കണ്ടെത്തി

  
backup
November 24 2016 | 06:11 AM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-1-37-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

ബംഗളൂരു:എ.ടി.എമ്മില്‍ നിക്ഷേപിക്കാനായി പണവുമായി വാഹനത്തിന്റെ ഡ്രൈവര്‍ കടന്നുകളഞ്ഞു. വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ബംഗളൂരുവിലെ എടിഎമ്മിലേക്കുള്ള 1.37 കോടി രൂപയുമായി വാഹനത്തിന്റെ ഡ്രൈവര്‍ കടന്നുകളഞ്ഞത്.

വസന്ത് നഗറിലാണ് വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാനില്‍നിന്നും 45 ലക്ഷം രൂപയും തോക്കും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ബാങ്കിലേക്ക് പോയ തക്കം നോക്കിയാണ് ഇയാള്‍ വാഹനവുമായി കടന്നുകളഞ്ഞത്. ഇയാള്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago