HOME
DETAILS
MAL
ശബരിമലയില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിര്‍ത്തിവച്ചു
backup
November 25 2016 | 11:11 AM
റാന്നി: ശബരിമലയില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിര്‍ത്തിവച്ചതായി അധികൃതകര്‍. ഭീകരാക്രമണ ഭീഷണിയുള്ളതിനാലാണ് നിര്‍ത്തിയതെന്നും അറിയിച്ചു. ദേവസ്വത്തിന്റെ വെബ്കാസ്റ്റിങ്ങാണ് പൊലിസ് നിര്‍ത്തിവപ്പിച്ചത്.
ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് വെബ്കാസ്റ്റിങ് നിര്‍ത്തുന്നതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."