HOME
DETAILS
MAL
പാക് സൈനിക മേധാവിയുടെ പ്രകോപനം
backup
November 26 2016 | 05:11 AM
ഇസ്ലാമാബാദ്: പാക് സൈന്യം ഇന്ത്യയ്ക്കെതിരേ മിന്നലാക്രമണം നടത്തിയാല്‍ ഇന്ത്യയിലെ വരുംതലമുറ പോലും അത് ഓര്‍ക്കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ്. ഇന്ത്യയുടെ ഏത് ആക്രമണവും നേരിടാന്‍ പാക് സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക മേധാവി പദവി ഒഴിയാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് ശരീഫിന്റെ പ്രകോപനപരമായ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."