HOME
DETAILS
MAL
ഇറ്റലിയില്‍ വെള്ളപ്പൊക്കം
backup
November 26 2016 | 05:11 AM
റോം: കനത്തെ മഴയെ തുടര്‍ന്ന് വടക്കന്‍ ഇറ്റലിയില്‍ വെള്ളപ്പൊക്കം. രാജ്യത്തെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഏറ്റവും വലിയ നദിയായ പൊ നദിയിലെ തടയണകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊട്ടാറായി.
തനാരൊ നദിയും കവിഞ്ഞൊഴുകുകയാണ്. മൂന്നു ദിവസം കൊണ്ട് 116 മില്ലി മീറ്റര്‍ മഴയാണ് ഇറ്റലിയില്‍ ലഭിച്ചത.് 25 റോഡുകളും പാലങ്ങളും അടച്ചു. ജനജീവിതം താറുമാറായി. മഴയും വെള്ളപ്പൊക്കക്കെടുതികളും തുടരുമെന്നാണ് സുരക്ഷാ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."