HOME
DETAILS
MAL
ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും ആധാര്‍; ആദ്യ ഘട്ടത്തില്‍ ഖത്തറില്‍
backup
November 26 2016 | 16:11 PM
ദോഹ: ഇന്ത്യയ്ക്ക് പുറത്ത് ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. ഖത്തറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി നടപ്പാക്കുക.
ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചന നല്കി. ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും എവിടെയാണ് കേന്ദ്രമാക്കേണ്ടതെന്നും തുടങ്ങിയുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."