HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം: ഓണമ്പള്ളി
backup
November 28 2016 | 08:11 AM
കണ്ണൂര്‍സിറ്റി: ഇന്ത്യന്‍ ഭരണഘടന മുസ്ലിങ്ങള്‍ക്ക് അനുവദിച്ചു നല്കിയ ശരീഅത്ത് സംരക്ഷിക്കേണ്ടത് മതേരതര ഭാരതത്തിന്റെ ഉത്തരവാദിത്വമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഓണമ്പള്ളി മുഹമദ് ഫൈസി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സിറ്റിയില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എ.കെ അബ്ദുല്‍ ബാഫി ഉദ്ഘാടനം ചെയ്തു. സലീം ഫൈസി ഇര്‍ഫാനി, അഷ്റഫ് ബംഗാളി മൊഹ്ല്ല ,അനസ് അല്‍ അസ് അദി, അബ്ദുറഹ്മാന് അസ്അദി, കെ.കെ സുബൈര്‍, നിസാര്‍ ഹാജി, ഫഹദ് മൗലവി, എം.കെ.പി മുഹമ്മദ്, അബ്ദുല്‍ വദൂദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."