വിജയികള്‍ ഇവര്‍
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന ജില്ലാ സ്‌കൂള്‍ കായികമേളയിലെ വിജയികള്‍.
ഒന്നു മുതല്‍ മൂന്നാം സ്ഥാനം ലഭിച്ചവര്‍. മല്‍സരയിനം, വിജയി, സ്‌കൂള്‍ എന്ന ക്രമത്തില്‍.സബ് ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ട് അലീനാ ബിജു (എസ്ഡിവിജിഎച്ച്എസ് ആലപ്പുഴ), ഗൗരി നന്ദന (ഗവ. ഗേള്‍സ് എച്ച്എസ്എസ് മാവേലിക്കര), അശ്വിനി വി. നായര്‍ (ബിബിജിഎച്ച്എസ് നങ്യാര്‍കുളങ്ങര).സീനിയര്‍ ഗേള്‍സ് അഞ്ച് കിലോമീറ്റര്‍ നടത്തം മാര്‍ഗരറ്റ് പോള്‍ (എസ്എഫ്എഎച്ച്എസ്എസ് അര്‍ത്തുങ്കല്‍), മഹിത തോമസ് (സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം), അശ്വതി അശോകന്‍ (എസ്എഫ്എഎച്ച്എസ്എസ് അര്‍ത്തുങ്കല്‍).ക്രോസ് കണ്‍ട്രി അനുഷ പ്രസാദ് (ഗവ.വിഎച്ച്എസ്എസ് ആര്യാട്), എസ്. ആര്യ (ഗവ. ഗേള്‍സ് എച്ച്എസ്എസ് കായംകുളം).ക്രോസ് കണ്‍ട്രി അരവിന്ദ് വചസ്പതി (ഗവ.വിഎച്ച്എസ്എസ് ആര്യാട്), എസ്. അര്‍ജുന്‍ (ഗവ.എച്ച്എസ്എസ് കലവൂര്‍), സൂരജ് സുരേഷ് (ബിഷപ്മൂര്‍ ഇഎംഎച്ച്എസ്എസ് കല്ലുമൂല).സീനിയര്‍ ബോയ്‌സ്അഞ്ച് കിലോമീറ്റര്‍ നടത്തം. കെ. ശ്രാവണ്‍ കുമാര്‍ (എസ്എന്‍എച്ച്എസ്എസ് ശ്രീകണ്‌ഠേശ്വരം), പി. നന്ദു (എസ്എഫ്എഎച്ച്എസ്എസ് അര്‍ത്തുങ്കല്‍), ബി. കാര്‍ത്തിക് (എസ്ഡിവിബിഎച്ച്എസ്എസ് ആലപ്പുഴ). ജൂനിയര്‍ ഗേള്‍സ് മൂന്ന് കിലോമീറ്റര്‍ നടത്തം അനീറ്റാ റൂസ്‌വെല്‍റ്റ് (സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം), മറിയം ജസ്‌ലി(എസ്എഫ്എഎച്ച്എസ്എസ് അര്‍ത്തുങ്കല്‍), എസ്. ആദിത്യ(എന്‍എസ്എസ്എച്ച്എസ് പുള്ളിക്കണക്ക്).ജൂനിയര്‍ ബോയ്‌സ് അഞ്ച് കിലോമീറ്റര്‍ നടത്തം സൂരജ് സോണി (എസ്ഡിവിബിഎച്ച്എസ്എസ് ആലപ്പുഴ), ബി. യേശുദാസ് (എസ്എഫ്എഎച്ച്എസ്എസ് അര്‍ത്തുങ്കല്‍), പി.എസ്. ഹരികൃഷണന്‍(സെന്റ് തെരേസാസ് എച്ച്എസ് മണപ്പുറം).സബ് ജൂനിയര്‍ ബോയ്‌സ് ലോങ് ജംപ് എബിന്‍ ബിജു (സെന്റ് ജോസഫ്‌സ് എച്ച്എസ് പുന്നപ്ര), അക്ഷയ് സന്തോഷ് (കൊപ്പാരേത്ത് എച്ച്എസ്. പുതിയവിള), ആര്‍. നന്ദുകൃഷണന്‍ (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിങ്കുന്ന്).ജൂനിയര്‍ ബോയ്‌സ് ഡിസ്‌കസ് ത്രോ ആന്‍ഡ്രിക് മൈക്കിള്‍ ഫെര്‍ണാണ്ടസ് (ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ആലപ്പുഴ), പി.ബി. അമല്‍ (എന്‍എസ്എച്ച്എസ്എസ് നെടുമുടി), എസ്. അശ്വിന്‍ (ഹൈസ്‌കൂള്‍ ചെട്ടികുളങ്ങര).സീനിയര്‍ ബോയ്‌സ് ട്രിപ്പിള്‍ ജംപ് സി.വി. ഉണ്ണിരാജ് (എസ്എന്‍ഡിപിഎച്ച്എസ്എസ് നെടുമുടി), അജയഘോഷ് (ആര്‍വിഎസ്എംഎച്ച്എസ്എസ് പ്രയാര്‍), അരുണ്‍ ബിജു (സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം).സീനിയര്‍ ബോയ്‌സ് ഹാമ്മര്‍ ത്രോ എ. ഷൈജന്‍ (എച്ച്എസ്എസ് തിരുവമ്പാടി), എസ്. മണികണ്ഠന്‍(സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം), അജയ് ജയിംസ്(എസ്‌സിയു ഗവ. വിഎച്ച്എസ്എസ് പട്ടണക്കാട്).സീനിയര്‍ ഗേള്‍സ് ട്രിപ്പിള്‍ ജംപ് എ. അഷ്‌ന (ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം) , ശ്രീജാ എ. പിള്ള (സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം), സി.ഡി. അപര്‍ണ (എസ്എന്‍എച്ച്എസ്എസ് ശ്രീകണ്‌ഠേശ്വരം).സീനിയര്‍ ഗേള്‍സ് 1500 മീറ്റര്‍ എസ്. ഹരിത (ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം), എ.എസ് അശ്വതി (വിഎച്ച്എസ്എസ് കണിച്ചുകുളങ്ങര), ജെ.കെ. ശ്രുതി (ഗവ.ഡിവിഎച്ച്എസ്എസ് ചാരമംഗലം).സീനിയര്‍ ബോയ്‌സ് 1500 മീറ്റര്‍ അരവിന്ദ് വചസ്പതി (ഗവ.വിഎച്ച്എസ്എസ് ആര്യാട്), എം. മിഥുന്‍ (സെന്റ് മേരീസ് എച്ച്എസ്എസ് കായംകുളം), പി. വിശാഖ് (സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം).ജൂനിയര്‍ ബോയ്‌സ് 1500 മീറ്റര്‍ ടി. ക്രിസ്റ്റഫര്‍ (എച്ച്എസ്എസ് അറവുകാട്), ഡി. അശ്വിന്‍ (എസ്‌വിഎച്ച്എസ് പാണ്ടനാട്), ആര്‍. ഹരിശങ്കര്‍ (ഹൈസ്‌കൂള്‍ ചെട്ടികുളങ്ങര).ജൂനിയര്‍ ഗേള്‍സ് 1500 മീറ്റര്‍ ആര്‍. സരിഗ (ഗവ.എച്ച്എസ്എസ് രാമപുരം), എസ്. ഗൗരികൃഷ്ണ (ജിഎച്ച്എസ്എസ് തിരുനല്ലൂര്‍), ആനീ റെജീനാ ജോഷി (ഗവ.എച്ച്എസ് പറവൂര്‍).സീനിയര്‍ ബോയ്‌സ് ഡിസ്‌കസ് ത്രോ അജയ് ജയിംസ് (എസ്‌സി.യു ഗവ. വിഎച്ച്എസ്എസ് പട്ടണക്കാട്), എസ്. സഫീര്‍ (എസ്ഡിവിബിഎച്ച്എസ്എസ് ആലപ്പുഴ), ജിത്തു ജോസ് റെയ്‌നോള്‍ഡ് (എസ്ഡിവിബിഎച്ച്എസ്എസ് ആലപ്പുഴ).ജൂനിയര്‍ ബോയ്‌സ് ഹാമര്‍ ത്രോ ആര്‍ഡ്രിക് മൈക്കിള്‍ ഫെര്‍ണാണ്ടസ് (ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ആലപ്പുഴ), സാമുവല്‍ ആനന്ദ് (ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ആലപ്പുഴ), ആര്‍. രാകേഷ് (സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം).ജൂനിയര്‍ ഗേള്‍സ് ട്രിപ്പിള്‍ ജംപ് ബി. ചന്ദ്രലേഖ (കൊപ്പാരേത്ത് എച്ച്എസ് പുതിയവിള), ത്രേസ്യാമ്മ ഇഗ്‌നേഷ്യസ് (എസ്എഫ്എഎച്ച്എസ്എസ് അര്‍ത്തുങ്കല്‍), എ.കെ. അശ്വിനി (എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് എസ്എന്‍ പുരം). സീനിയര്‍ ബോയ്‌സ് പോള്‍ വാള്‍ട്ട് ബി. വിഷ്ണു ( എസ്ഡിവിബിഎച്ച്എസ്എസ് ആലപ്പുഴ), അശ്വിന്‍ ജീവന്‍ (ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം), ജോര്‍ജ് ഡിവൈന്‍ (എസ്എഫ്എഎച്ച്എസ്എസ് അര്‍ത്തുങ്കല്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."