HOME
DETAILS
MAL
അട്ടപ്പാടിയിലെ ആശുപത്രികളുടെ നില മെച്ചപ്പെടുത്തുമെന്ന്
backup
November 29 2016 | 22:11 PM
അഗളി: അട്ടപ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ തീരുമാനം. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളും ആശുപത്രികളുടെ വിപുലീകരണത്തിന് ആവശ്യമായ സഹായം നല്‍കും. കഴിഞ്ഞ ദിവസം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്തയോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി കോട്ടത്തറ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെ മാറ്റിയെടുക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീരേശന്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രഭുദാസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."