HOME
DETAILS
MAL
ഇന്ത്യ- ഓസീസ് ഹോക്കി ടെസ്റ്റ് സമനിലയില്‍
backup
November 30 2016 | 20:11 PM
വിക്ടോറിയ: ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള രണ്ടു മത്സരങ്ങളടങ്ങിയ ഹോക്കി ടെസ്റ്റ് പരമ്പര സമനിലയില്‍.
ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ആസ്‌ത്രേലിയ 4-3നു ഇന്ത്യയെ വീഴ്ത്തിയാണ് പരമ്പര ഒപ്പമെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."