HOME
DETAILS
MAL
ലക്ഷങ്ങള്‍ തട്ടിയ സംഭവം; ഏഴുപേര്‍ പിടിയില്‍
backup
December 01 2016 | 00:12 AM
കുന്നൂര്: കുന്നൂരിലെ കച്ചവടക്കാരനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഏഴുപേര്‍ പിടിയില്‍. കുന്നൂരില്‍ സ്ഥല കച്ചവടക്കം നടത്തുന്ന തിരിപ്പൂര് സ്വദേശി അപ്പുസ്വാമിയില് നിന്ന് 7.5 ലക്ഷം രൂപ തട്ടിയെടുത്ത ബ്രോക്കര്‍മാരായ ബാബു(37), ജോണ്‍ പീറ്റര്‍(30), ശ്രീറാം(39), മന്‍സൂറലി(30), കാര്‍ത്തിക്(31), മനോഹരന്(40), ജോര്‍ജ്(28) എന്നിവരെയാണ് കുന്നൂര് സി.ഐ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കുന്നൂര് സൈനിക ക്യാംപിന് സമീപത്ത് സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അപ്പുസ്വാമിയില് നിന്ന് സംഘം പണം തട്ടിയത്.
സ്ഥലം ലഭിക്കാതായതോടെ അപ്പുസവാമി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."