HOME
DETAILS
MAL
പി.എസ്.സി വെരിഫിക്കേഷന്‍
backup
December 01 2016 | 13:12 PM
കൊല്ലം ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ലാബ് അറ്റന്‍ഡര്‍ തസ്തികയുടെ (കാറ്റഗറി നം. 23/14) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ ഇന്ന് (ഡിസംബര്‍ രണ്ട്) മുതല്‍ ആറ് വരെ (ഡിസംബര്‍ നാല് ഒഴികെ) കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."