HOME
DETAILS
MAL
കോടതികളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഹരജി കോടതി തള്ളി
backup
December 02 2016 | 07:12 AM
ന്യൂഡല്‍ഹി: കോടതികളില്‍ ദേശിയഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹരജി സുപ്രിംകോടതി തള്ളി.നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്.
ദേശീയഗാനത്തെ സംബന്ധിച്ച സുപ്രിം കോടതി വിധി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടാന്‍ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.നേരത്തെ, സിനിമാ തിയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."