HOME
DETAILS

ശമ്പളവും പെന്‍ഷനും വാങ്ങാനെത്തിയവര്‍ മണിക്കൂറുകളോളം ദുരിതത്തിലായി

  
backup
December 02 2016 | 19:12 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99

 


പൊന്നാനി: പൊന്നാനി സബ് ട്രഷറിയില്‍ ഇന്നലെ പണമെത്തിയത് ഉച്ചകഴിഞ്ഞ്. ശമ്പളവും പെന്‍ഷനും വാങ്ങാനെത്തിയവര്‍ ഇതുമൂലം മണിക്കൂറുകളോളം ദുരിതത്തിലായി.
പണമെത്താനുള്ള കാലതാമസം ട്രഷറിയിലെ ജീവനക്കാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ദുരിതം സൃഷ്ടിക്കുകയായിരുന്നു. പൊന്നാനി സബ്ട്രഷറിയില്‍ പണം വാങ്ങുവാനായി രാവിലെ തന്നെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. എന്നാല്‍ ട്രഷറിയില്‍ ആവശ്യത്തിനുള്ള പണം എത്തിയിരുന്നില്ല. പെന്‍ഷന്‍ വാങ്ങാനെത്തിയ വൃദ്ധരായ പലരും പരസ്പരം സങ്കടം പറഞ്ഞും ക്ഷോഭിച്ചും വിമര്‍ശിച്ചും തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഇതിനിടെ ട്രഷറിയിലെ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ യൂനിയന്റെ നേതൃത്വത്തില്‍ ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ റാലികള്‍ നടന്നു. മാര്‍ച്ച് പോലിസ് തടയുകയായിരുന്നു. ട്രഷറി പ്രവര്‍ക്കിക്കുന്നത് കോടതി കെട്ടിടത്തിലായതിനാല്‍ മാര്‍ച്ച് അനുവദിക്കില്ലെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍ ഇതിനു മുന്‍പും ഇവിടെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് എന്‍.ജി.ഒ നേതാക്കളുടെ വിശദീകരണം. വ്യാഴാഴ്ചയും പൊന്നാനി സബ്ട്രഷറിയില്‍ പണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല . ഇന്നലെ ഉച്ചക്ക് ശേഷം പണം ലഭിച്ചപ്പോഴാകട്ടെ അത് തികഞ്ഞുമില്ല. പെന്‍ഷന്‍ വാങ്ങാനെത്തിയവരാണ് ഇതുമൂലം ഏറെ ദുരിതത്തിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  7 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  7 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  7 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  7 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  7 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  7 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  7 days ago