HOME
DETAILS

ശരീഅത്ത് റാലിയും സമ്മേളനവും നടത്താന്‍ തീരുമാനിച്ചു

  
backup
December 02 2016 | 19:12 PM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8

 


കരുനാഗപ്പള്ളി: താലൂക്ക് ജമാഅത്ത് യൂനിയന്റെ നേതൃത്വത്തില്‍ 12ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ശരീഅത്ത് സംരക്ഷണ റാലിയും സമ്മേളനവും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത നേതാക്കളെ സംഘടിപ്പിച്ചു കൊണ്ട് വിപുലമായി നടത്താന്‍ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്റെ നേതൃയോഗം നീരുമാനിച്ചു.
എല്ലാ മഹല്ലുകളും പള്ളികളും കേന്ദ്രീകരിച്ച് നബിദിന റാലിയുടെയും സമ്മേളനത്തിന്റെയും വിജയത്തിലേക്കായി പ്രത്യേക സ്വാഗത സംഘവും വിളിച്ച് ചേര്‍ക്കാനും നബിദിന സന്ദേശം വിളംബരം ചെയ്യുന്ന ലഘുലേഖനങ്ങള്‍ അച്ചടിച്ച് വീടുകളില്‍ എത്തുക്കവാനും യൂനിയന്‍ മഹല്ലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പള്ളികള്‍ ഉള്‍പ്പെടെ പ്രധാന സ്ഥങ്ങളില്‍ കൊടി തോരണങ്ങള്‍ കെട്ടല്‍, മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി കലോത്സവം സംഘടിപ്പക്കുക, പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന എന്നിവ നടത്താന്‍ യൂനിയന്‍ മഹല്ലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹീം കുട്ടി അധ്യക്ഷനായി. യോഗം രക്ഷാധികാരി ഇബ്രാഹീംകുട്ടി ഉദ്ഘാടനം ചെയ്തു. കുരുടന്റയ്യത്ത് വാഹിദ്, കെ.എ ജവാദ്, സി.എം.എ നാസ്സര്‍, ഖലീലുദ്ദീന്‍ പൂയപ്പള്ളില്‍, പി.എച്ച് മുഹമ്മദ്കുഞ്ഞ്, റഊഫ് കോട്ടക്കര സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  a minute ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  34 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago