HOME
DETAILS

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമെന്ന്

  
backup
December 02 2016 | 21:12 PM

%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-2

 


കോട്ടയം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നു മാധ്യമ ശില്‍പശാലയില്‍ വിലയിരുത്തല്‍. നിലവിലെ പൊലിസ് കണക്കുകള്‍ അനുസരിച്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രകാരമാണിത്. ഇന്റര്‍നെറ്റ് ദുരുപയോഗവും കുട്ടികള്‍ക്കെതിരെയുളള ചൂഷണവും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പും കോട്ടയം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയ്ക്കു നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈ.എസ.്പി (മുന്‍ കോട്ടയം സൈബര്‍സെല്‍ ഡിവൈ.എസ്.പി) പി.യു സുനില്‍ കുമാറാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതിവിവരം വെളിപ്പെടുത്തിയത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും പിഴയുമാണ്. പലരും സൈബര്‍കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത് സൈബര്‍ ലോകത്തെ കുറിച്ചുള്ള അജ്ഞത കൊïും കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ഇല്ലാത്തതുകൊïുമാണ്.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും ഇരയാക്കപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും പൊതുസമൂഹത്തെ ബോധവത്കരിക്കേïത് അനിവാര്യമാണെന്നും ശില്‍പശാല വിലയിരുത്തി. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ശില്‍പശാല ജില്ലാ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.ജെ ബിനോയ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് മനോജ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു, അമൃത ടി.വി സ്‌പെഷ്യല്‍ കറസ്‌പോïന്റ് എം ശ്രീജിത്ത്, പി.ആര്‍.ഡി അസി. എഡിറ്റര്‍ സിനി കെ. തോമസ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ബി ശ്രീകല എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  15 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  15 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  15 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  15 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  16 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  16 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  16 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  16 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago