HOME
DETAILS
MAL
അരുണാചല്‍ പ്രദേശില്‍ അസാം റൈഫിള്‍സ് വാഹനവ്യൂഹത്തിനുനേരേ ആക്രമണം
backup
December 03 2016 | 14:12 PM
ഈറ്റാനഗര്‍: അസാം റൈഫിള്‍സ് വാഹനവ്യൂഹത്തിനുനേരേയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അരുണാചല്‍ പ്രദേശിലെ ഖോന്‍സയില്‍വച്ചാണ് ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."