HOME
DETAILS
MAL
ഫുട്പാത്ത് നവീകരണം; ടൈലുകള്‍ ഗുണനിലവാരമില്ലാത്തതെന്ന്
backup
December 03 2016 | 22:12 PM
സുല്‍ത്താന്‍ ബത്തേരി: നഗരത്തിലെ ഫുട്പാത്ത് നിര്‍മാണത്തിനെതിരേ വീണ്ടും ആരോപണം. നടപ്പാതയുടെ സ്ലാബുകള്‍ക്ക് മുകളില്‍ നിരത്തിയ ടൈലുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്ന ചുങ്കം ഭാഗത്താണ് തീരം ഗുണനിലവാരമില്ലാത്ത ടൈലുകള്‍ വിരിക്കുന്നത്. ടൈല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉപയോഗശൂന്യമായി കിടക്കുന്ന ടൈലുകള്‍ എത്തിച്ചാണ് നവീകരണത്തിനായി ഉപയോഗിക്കുന്നതെന്നാണ് ആരോപണം. ഫുട്പാത്ത് നിര്‍മാണം ഇപ്പോഴും ഇഴയുകയാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."