HOME
DETAILS
MAL
എല്‍.ഡി.എഫിന്റേത് പുതിയ മദ്യനയം: കാനം രാജേന്ദ്രന്
backup
May 21 2016 | 07:05 AM
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ഉപേക്ഷിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുരോഗമനപരമായിരിക്കും. ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ല.മദ്യനിരോധനം എന്നത് ഒരു ഉട്ടോപ്യന്‍ നയമാണ്. മദ്യവര്‍ജ്ജനമാണ് ഇടതുപക്ഷത്തിന്റെ നയം എല്ലാ ഏപ്രിലിലും പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദേശമുണ്ടെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
മദ്യനയം ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പ്നയമാണ്. മദ്യനയത്തിലൂടെ മദ്യലഭ്യത കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."