HOME
DETAILS
MAL
അമേരിക്കന്‍ യുവതിക്ക് പീഡനം: അന്വേഷണത്തിന് ഉത്തരവിട്ടു
backup
December 04 2016 | 05:12 AM
ന്യൂഡല്‍ഹി: അമേരിക്കന്‍ യുവതിയെ ഹോട്ടലില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി പീഡനത്തിനിരയായതെന്ന് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."