HOME
DETAILS
MAL
കണ്ടുമടുത്ത ദൃശ്യങ്ങള്‍, ഇനിയെത്ര കാണാനിരിക്കുന്നു?
backup
May 21 2016 | 10:05 AM
സ്ത്രീ സുരക്ഷയും തൊഴിലും പ്രധാന വാഗ്ദാനമായി ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ പോകുന്നത്. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും 20 ലക്ഷം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും തെരഞ്ഞെടുപ്പിനു മുന്‍പേയുള്ള വാഗ്ദാനമായിരുന്നു. ഇത് അപ്പാടെ നടപ്പിലാക്കണമൊന്നും വാശിപിടിക്കാനാവില്ല. പക്ഷെ, ഇത് എന്നെങ്കിലും നടപ്പിലാക്കിക്കിട്ടണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. സാമൂഹ്യ സുരക്ഷയും സ്ത്രീ സുരക്ഷയും എന്നും സര്‍ക്കാരുകള്‍ക്ക് കീറാമുട്ടിയാവരുത്. ദൈനംദിനം നമ്മള് കണ്ടുതള്ളുന്ന ചില ചിത്രങ്ങള്‍. സുപ്രഭാതം കോഴിക്കോട് ബ്യൂറോ ഫോട്ടോഗ്രാഫര്‍ നിതീഷ് കൃഷ്ണന്റെ കാമറ കണ്ടത്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."