തൃത്താല ഉപജില്ലാകലോത്സവം; ഫലം
ആനക്കര: വട്ടേനാട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന തൃത്താല ഉപജില്ല കലോത്സവത്തില്‍ പെരിങ്ങോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഓവറോള്‍ കിരീടം.
സ്‌കൂളുകളും പോയിന്റ് നിലയും. എല്‍.പി.വിഭാഗം-എ.എല്‍.പി.എസ് പെരിങ്ങോട്(53), ജി.എല്‍.പി.എസ്.വട്ടേനാട്(49),ജി.എല്‍.പി.എസ് കുമരനെല്ലൂര്‍(49), എസ്.ബി.എസ്. തണ്ണീര്‍കോട്(49), യു.പി അറബി-കെ.എം.എല്‍.പി.എസ് കപ്പൂര്‍(45), ഐ.ഇ.എസ്.ഇ മുടവന്നൂര്‍(43), ജി.എല്‍.പി.എസ് വട്ടേനാട്(43), എ.എം.യു.പി.എസ് ആലൂര്‍(43), യു.പി വിഭാഗം ജനറല്‍- ജി.എച്ച്.എസ്.എസ് പെരിങ്ങോട്(80), ജി.വി.എച്ച്.എസ്.എസ്(76), യു.പി.അറബി- ജി.എച്ച്.എസ്.എസ്.കുമരനെല്ലൂര്‍(63), എസ്.ബി.എസ്.തണ്ണീര്‍കോട്(63), ഡോ: കെ.ബി.മെമ്മോറിയല്‍തൃത്താല(63), ജി.യു.പി.എസ്.നാഗലശ്ശേരി(61), എ.യു.പി.എസ് എഴുമങ്ങാട്(61), യു.പി.സംസ്‌കൃതം- എ.യു.പി.എസ് ഇരുമ്പകശ്ശേരി(86),ജി.എച്ച്.എസ്.എസ് പെരിങ്ങോട്(84), എച്ച്.എസ് ജനറല്‍- ജി.എച്ച്.എസ്.എസ് പെരിങ്ങോട്(171), ജി.വി.എച്ച്.എസ്.എസ്. വട്ടേനാട്(167), എച്ച്.എസ്.അറബി- ജി.എച്ച്.എസ്.എസ്. ആനക്കര(89),ഡോ: കെ.ബി.മേനോന്‍ മെമ്മോറിയല്‍ തൃത്താല(89), ജി.എച്ച്.എസ്.എസ്. കുമരനെല്ലൂര്‍(87), എച്ച്.എസ്.സംസ്‌കൃതം- ജി.വി.എച്ച്.എസ്.എസ്. വട്ടേനാട്(88), ജി.എച്ച്.എസ്.എസ്. പെരിങ്ങോട്(82), എച്ച്.എസ്.എസ്. ജനറല്‍- ജി.എച്ച്.എസ്.എസ്. പെരിങ്ങോട്(174), ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി(172) പോയിന്റും നേടി. വേണുഗോപാല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."