HOME
DETAILS

സഊദി ജനസംഖ്യയില്‍ 10.7 മില്യണ്‍ വിദേശികളെന്ന് പുതിയ കണക്ക്

  
backup
May 21 2016 | 12:05 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-10-7-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af

 

ദമ്മാം: സഊദി അറേബ്യയില്‍ വിദേശികളെയും സ്വദേശികളെയും തരം തിരിച്ചുള്ള ജസംഖ്യാ വിവരങ്ങള്‍ പുറത്തുവന്നു. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് (ഗാ സ്റ്റാറ്റ്) ആണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ഇത് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 32.72 ശതമാനമാണ് വിദേശികളുടെ സ്ഥാനം.
രാജ്യത്തെ വിദേശികളും സ്വദേശികളുമടങ്ങുന മൊത്തം ജനസംഖ്യ 30.77 മില്യണ്‍ ആണ്. ഇതില്‍ 10.7 മില്യണ്‍ വിദേശികളാണ്. അതായത് ആകെ ജനസംഖ്യയുടെ 32.72 ശതമാനമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിസിസി അംഗരാജ്യങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
സഊദി അറേബ്യ, ഖത്തര്‍, യു എ ഇ, ബഹ്‌റിന്‍, ഒമാന്‍, കവൈത്ത് എന്നീ രാജ്യങ്ങളങ്ങുന്ന ജിസിസി രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഏറ്റവും കുതല്‍ വിദേശികള്‍ ഉള്‍കൊള്ളുന്നത് യു എ ഇയാണ്. ആകെ ജനസംഖ്യയുടെ 87 ശതമാനമാണ് വിദേശികള്‍ ഇവിടെ. ഖത്തറില്‍ 86 ശതമാനവും കുവൈത്തില്‍ 70 ശതമാനവുമാണ് വിദേശികള്‍. ജിസിസി രാജ്യങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും അവിദഗ്ധരായ തൊഴിലാളികളാണെന്ന് അല്‍ റിയാദ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സഊദിയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് മക്കയിലാണ് .സ്വദേശികളും വിദേശികളുമടക്കം 7,897,975 താമസക്കാരാണ് ഇവിടെയുള്ളത്. രണ്ടാം സ്ഥാനം തലസ്ഥാന നഗരിയായ റിയാദിലാണ്.7,717,467 പേര്‍. 4,650,183 പേരുള്ള കിഴക്കന്‍ പ്രവിശ്യയാണ് മൂന്നാം സ്ഥാനത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago