HOME
DETAILS
MAL
ഭിക്ഷാടന മാഫിയക്കെതിരേ പരാതി നല്കി
backup
December 05 2016 | 23:12 PM
തുവ്വൂര്‍: കരുവാരകുണ്ടില്‍ ഭിക്ഷാടനനിരോധനത്തിന് പിന്നാലെ തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലും ഭിക്ഷാടനമാഫിയക്കെതിരേ പരാതി നല്കി. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കാണ് പരാതി കൈമാറിയത്. കരുവാരക്കുണ്ട് ഭരണസമിതിയില്‍ കഴിഞ്ഞ യോഗത്തില്‍ ഭിക്ഷാടന നിരോധനത്തിന് തീരുമാനമായിരുന്നു. ഇതിനുപിന്നാലെയാണ് തുവ്വൂരിലെ വോയിസ് കൂട്ടായ്മുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ബാലന് പരാതി കൈമാറിയത്. ഭാരവാഹികളായ സൈതു മുഹമ്മദ്, സി.കെ മുഹമ്മദ്, സൈതലവി തുവ്വൂര്‍, മുജീബ് മാമ്പുഴ, വി.കെ അംബാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."