HOME
DETAILS
MAL
പീഡനശ്രമം : രണ്ടു പേര്‍ അറസ്റ്റില്‍
backup
December 06, 2016 | 2:28 AM
കാഞ്ഞിരംകുളം: ചര്‍ച്ചില്‍ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അതിയന്നൂര്‍ രാമപുരം മണത്തോട്ടം എസ്.എസ് നിവാസില്‍സുമേഷ് (24) , പുതിയതുറ ഉരിയരികുന്ന് പുരയിടത്തില്‍ ജോബിന്‍ (22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി കാഞ്ഞിരംകുളം പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."