HOME
DETAILS
MAL
പേഴ്‌സണ്‍ ഓഫ് ദ ഇയര്‍: പോക്കറ്റ് കാലിയാക്കിയ മോദിതന്നെ ഇതിന് അനുയോജ്യന്‍- രേണുകാ ചൗധരി
backup
December 06 2016 | 05:12 AM
ന്യൂഡല്‍ഹി: ജനങ്ങളുടെ പോക്കറ്റ് കാലിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയറിന് അനുയോജ്യനെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുക ചൗധരി. ജനങ്ങളുടെ തലക്കടിച്ച ആള്‍ക്ക് തന്നെയാണ് ആ പുരസ്‌കാരം നല്‍കേïതെന്നും അവര്‍ പരിഹസിച്ചു.
തിരക്കായതിനാലാണ് മോദി പാര്‍ലമെന്റിലേക്ക് വരാത്തത്. എന്നാല്‍ വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ എത്ര സ്വര്‍ണം സൂക്ഷിക്കണം എന്ന് തീരുമാനിക്കുന്നതിന് അദ്ദേഹത്തിന് തിരക്കൊന്നുമില്ലെന്നും രേണുക ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."