HOME
DETAILS

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വ്യാജ വാര്‍ത്ത നാട്ടില്‍ പരിഭ്രാന്തി പരത്തി

  
backup
December 06, 2016 | 11:27 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-2

കൂത്താട്ടുകുളം: കിഴകൊമ്പ് ചമ്പമലയില്‍ നിന്നും ക്രീംകളറുള്ള മാരുതി ഒമ്‌നി വാനില്‍ ഒരു കുട്ടിയെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായും, വാനില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടു എന്ന വ്യാജവാര്‍ത്ത നാട്ടുകാരുടേയും, പൊലിസിന്റെയുമിടയില്‍ പരിഭ്രാന്തി പരത്തി.
ചമ്പമലയിലുള്ള ഒരു സ്ത്രീയില്‍ നിന്നും കൂത്താട്ടുകുളം പൊലിസിനു ലഭിച്ച ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലേയ്ക്കും മെസേജ് അയച്ചു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ചെയ്തു. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസിനു വിവരം കൊടുത്ത സ്ത്രീയെ തിരികെ വിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയ നിലയിലായിരുന്നു. അവര്‍ നല്‍കിയ വണ്ടി നമ്പര്‍ ഒരു ബൈക്കിന്റെതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്ത്രീയെ കണ്ടെത്തി. ചമ്പമലയില്‍ത്തന്നെ താമസിക്കുന്ന മാനസിക ദൗര്‍ബല്യമുള്ള ആളാണെന്ന് ബോധ്യപ്പെട്ടതിനാല്‍ നടപടികള്‍ സ്വീകരിക്കാതെ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  3 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  3 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  3 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago