HOME
DETAILS
MAL
വാറ്റു ചാരായവും കോടയും പിടികൂടി
backup
December 07 2016 | 00:12 AM
ചെങ്ങന്നൂര്‍: വീടിനു സമീപം ഒളിപ്പിച്ചുവച്ചിരുന്ന വാറ്റുചാരായവും കോടയും എക്‌സൈസ് സംഘം പിടികൂടി. ചെങ്ങന്നൂര്‍ പെണ്ണുക്കര ചാന്തുരുത്തില്‍ ബിജു (42) ന്റെ വീട്ടുപരിസരത്തുനിന്നാണ് ഇത് പിടിച്ചെടുത്തത്.
അഞ്ച് ലിറ്റര്‍ വാറ്റുചാരായവും നൂറ്റിയഞ്ചു ലിറ്റര്‍ കോടയുമാണ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."