HOME
DETAILS

ഇടശ്ശേരി അവാര്‍ഡ് നാല് പേര്‍ക്ക്

  
backup
December 07, 2016 | 1:08 AM

%e0%b4%87%e0%b4%9f%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%aa



തൃശൂര്‍: ഇടശ്ശേരി പുരസ്‌കാരം നിരൂപണശാഖയിലെ നാലു പേര്‍ക്ക് സമ്മാനിക്കും. ഡോ. എസ് ഗിരീഷ്‌കുമാറിന്റെ 'ഗന്ധമാദന ഗിരിനിരകളില്‍', ഡോ. മിനി പ്രസാദിന്റെ 'പെണ്‍കഥകളുടെ ഫെമിനിസ്റ്റ് വായന', ഡോ. വത്സലന്‍ വാതുശ്ശേരിയുടെ 'മലയാള സാഹിത്യനിരൂപണം അടരുകള്‍; അടയാളങ്ങള്‍', പ്രൊഫ. എ.എന്‍. കൃഷ്ണന്റെ 'അര്‍ഥ സംവാദം' എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാര തുകയായ 25,000 രൂപ ജേതാക്കള്‍ക്ക് തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. ജനുവരി ആദ്യ വാരത്തില്‍ തൃശൂരില്‍ നടത്താനിരിക്കുന്ന ഇടശ്ശേരി അനുസ്മരണത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  5 days ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  5 days ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  5 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  5 days ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  5 days ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  5 days ago
No Image

അവൻ സച്ചിനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: മുൻ ഇന്ത്യൻ താരം

Cricket
  •  5 days ago
No Image

മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു; ആളപായമില്ല

Kerala
  •  5 days ago
No Image

'ഇവിടെ കുഞ്ഞുങ്ങള്‍ വലുതാവുന്നില്ല' ഗസ്സയിലെ കുട്ടികളെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ജാക്കി ചാന്‍

International
  •  5 days ago