HOME
DETAILS

ശരീഅത്ത് സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിച്ചതിന് നന്ദി

  
backup
December 07, 2016 | 5:44 AM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81-5

പാലക്കാട്: സമസ്ത ജില്ലാ കോ - ഓര്‍ഡിനേഷന്‍ കമ്മിറ്റി ഡിസംബര്‍ മൂന്നിന് പാലക്കാട് നടത്തിയ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരേ ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കുന്നതിന് സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമസ്ത കീഴ്ഘടകങ്ങളായ എസ്.എം.എഫ്,എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി, എസ്.കെ.എം.ഇ.എ, എസ്.കെ.എം.എം.എ, ജംഇയ്യത്തുല്‍ മുദരിസ്സീന്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍, മഹല്ല് മദ്‌റസ ഭാരവാഹികള്‍, റാലി നിയന്ത്രിച്ച വളണ്ടിയര്‍മാര്‍, വിഖായ, ആമില പ്രവര്‍ത്തകര്‍, പൊലിസ് ഉദ്യോഗസ്ഥന്‍മാര്‍, ആവശ്യമായ പ്രചാരണം നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍, പ്രാസംഗികന്‍മാര്‍, മത സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സ്റ്റേജ്, ലൈറ്റ്, സൗണ്ട് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്ന ബഹുജനങ്ങള്‍ എന്നിവര്‍ക്ക് സമസ്ത പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നന്ദി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  18 hours ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  18 hours ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  19 hours ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  19 hours ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  19 hours ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  19 hours ago
No Image

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

Kerala
  •  19 hours ago
No Image

സീറ്റ് നിഷേധിച്ചതിൽ മനോവിഷമം; ബിജെപി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  20 hours ago
No Image

ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം കമ്പനികൾ; 148,000 സന്ദർശകർ: ദുബൈ എയർഷോക്ക് നാളെ തുടക്കം

uae
  •  20 hours ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

Kerala
  •  20 hours ago