HOME
DETAILS

ശബരിമലയ്ക്ക് പുറപ്പെട്ടവര്‍ മാലയൂരി മടങ്ങി

  
backup
December 07, 2016 | 5:54 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f

വടക്കാഞ്ചേരി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം ഉള്‍കൊള്ളാനാകാതെ തമിഴകം. അമ്മയുടെ നിര്യാണത്തില്‍ അലമുറയിട്ട് കരഞ്ഞാണ് കേരളത്തിലുള്ള പല തമിഴ് സ്വദേശികളും തങ്ങളുടെ വേദന പ്രകടിപ്പിയ്ക്കുന്നത്. ശബരിമല തീര്‍ഥാടനത്തിന് വൃതമെടുത്ത് യാത്ര പുറപ്പെട്ടവര്‍ മരണവാര്‍ത്ത പുറത്ത് വന്നതോടെ മാലയൂരി ജന്മനാട്ടിലേയ്ക്ക് മടങ്ങുകയാണ്. കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ശബരിമല തീര്‍ഥാടനത്തിന് പുറപ്പെട്ട രാജമ്മാളും സംഘവും ഇന്നലെ പുലര്‍ച്ചെ കുണ്ടന്നൂരില്‍ വെച്ചാണ് മരണവിവരം അറിയുന്നത.് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട 32 അംഗ സംഘം ഇതോടെ വൃതം ഉപേക്ഷിച്ച് മാലയൂരി നാട്ടിലേയ്ക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. അമ്മ മരിച്ച് കിടക്കുമ്പോള്‍ തങ്ങള്‍ക്ക് മല കയറാനാകില്ലെന്ന് 65 കാരിയായ രാജമ്മാള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  3 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  3 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  3 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  3 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  3 days ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  3 days ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ഹഫീത് റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്; ട്രാക്ക്-ലേയിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

uae
  •  3 days ago
No Image

ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് മിന്നൽ വേട്ട തുടരുന്നു; 'ഓപ്പറേഷൻ തൂഫാനിൽ' 368 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kerala
  •  3 days ago