HOME
DETAILS
MAL
ഖത്തര്‍ ദിനാഘോഷത്തിന് തുടക്കം
backup
December 08 2016 | 18:12 PM
ദോഹ: ഖത്തര്‍ ദിനാഘോഷത്തിന് തുടക്കം. ഈമാസം 20 വരെ ദര്‍ബ്‌സാഇയിലാണ് പരിപാടികള്‍ നടക്കുന്നത്. ഖത്തറിലെ പരമ്പരാഗത ഗോത്ര ജീവിതം, മൃഗപരിപാലനം, മീന്‍പിടിത്തം തുടങ്ങിയവയെക്കുറിച്ചുള്ള ദൃശ്യാവിഷ്‌കാരങ്ങള്‍ ദര്‍ബ്‌സാഇയിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."