HOME
DETAILS
MAL
ഹൈപ്പോ തൈറോയ്ഡ്: ആയുര്‍വേദ ചികിത്സ
backup
December 08 2016 | 19:12 PM
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യ കല്പന വിഭാഗം റിസര്‍ച്ച് ഒ.പിയില്‍ (ഒന്നാം നമ്പര്‍ ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഹൈപ്പോ തൈറോയിഡിസത്തിന് പരിശോധനകള്‍ക്ക് ശേഷം ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭ്യമാണ്.
ടി.എച്ച്.എസിന്റെ അളവ് പത്തില്‍ താഴെയുള്ളവരും ഈ രോഗത്തിന് വേണ്ടി മറ്റു മരുന്നുകള്‍ കഴിക്കാത്തവരുമായ രോഗികള്‍ രജിസ്ട്രേഷനും ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ക്ക് 8129055855 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."