HOME
DETAILS
MAL
സ്‌കൂള്‍ കിറ്റ് വിതരണം നാളെ
backup
May 21 2016 | 23:05 PM
കാസര്‍കോട്: ശ്രദ്ധയും പരിചരണവും സഹായവും ആവശ്യമുളള മാരക രോഗം ബാധിച്ചവരുടെ മക്കള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ ടി ബി ഫോറം, കാസര്‍കോട് ഹെല്‍ത്ത് ലൈന്‍ എന്നിവയുടെ സഹായത്തോടെ പഠനോപകരണങ്ങള്‍ നല്‍കുന്നു. ഈ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കുന്നു. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസര്‍കോട് സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ സനല്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."