HOME
DETAILS
MAL
കിടപ്പുരോഗികള്‍ക്കും ഭിന്ന ശേഷികാര്‍ക്കും ആധാര്‍: പ്രത്യേക പദ്ധതി
backup
December 09 2016 | 20:12 PM
പാലക്കാട്: കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ആധാര്‍ എടുക്കുന്നതിന് പ്രത്യേക പദ്ധതി രൂപവത്കരിച്ചു. ആധാര്‍ കാര്‍ഡ് എടുക്കാത്ത കിടപ്പുരോഗികളുടേയും ഭിന്നശേഷിയുള്ളവരുടേയും ബന്ധുക്കള്‍ ഇവരുടെ പേരും അഡ്രസും ഫോണ്‍ നമ്പറും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഡിംസബര്‍ 31നകം അതത് തദേശ സ്വയംഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്കായി വീടുകളില്‍ പോയി ആധാര്‍ എടുത്തുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."