HOME
DETAILS
MAL
അധ്യാപകരെ ആദരിക്കും
backup
May 22 2016 | 00:05 AM
മാന്നാര്‍:കുരട്ടിക്കാട് കെ.ആര്‍.സി വായനശാലയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി അവാര്‍ഡ് ദാനം,പഠനോപകരണ വിതരണം,അധ്യാപകരെ ആദരിക്കല്‍ എന്നിവ ഇന്ന് നടക്കും.വൈകിട്ട് നാലിന് കെ.ആര്‍.സിയില്‍ നടക്കുന്ന യോഗം മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്കണ്ണാടിശ്ശേരില്‍ ഉത്ഘാടനം ചെയ്യും.പ്രസിഡന്റ് സലീം പടിപുരയ്ക്കല്‍ അധ്യക്ഷനായിരിക്കും.അഡ്വ.പി.വിശ്വംഭര പണിക്കര്‍,എ.ബി.ശ്രീജിത്ത്,ഡോ.കെ.മോഹനന്‍ പിള്ള,പ്രൊഫ.പി.ഡി.ശശിധരന്‍,പ്രൊഫ.വി.കെ.സലീം,ഡോ.വി.പ്രകാശ് എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."