HOME
DETAILS

മെട്രോയുടെ കോച്ചുകള്‍ക്ക് ആര്‍.ഡി.എസ്.ഒ സ്പീഡ് സര്‍ട്ടിഫിക്കറ്റ്

  
backup
December 09, 2016 | 9:03 PM

%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95



കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്ക് റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (ആര്‍.ഡി.എസ്.ഒ) സ്പീഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കമീഷനിങ്ങിന്റെ ഭാഗമായി നിയമപ്രകാരമുള്ള ആദ്യ സര്‍ട്ടിഫിക്കറ്റാണ് ഇത്. അടുത്ത ഘട്ടമായ കമ്മിഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റിയുടെ (സി.എം.ആര്‍.എസ്) അനുമതിക്കായി ഉടന്‍ അപേക്ഷ നല്‍കുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം പരിശോധിച്ചാണ് ആര്‍.ഡി.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അല്‍സ്‌റ്റോമാണ് കൊച്ചി മെട്രോയ്ക്കു വേണ്ടി കോച്ചുകള്‍ തയ്യാറാക്കിയത്. ആര്‍.ഡി.എസ്.ഒയുടെ അനുമതി തടസമില്ലാതെ ലഭിച്ചത് കൊച്ചി മെട്രോയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ഡി.എം.ആര്‍.സി.യുടെയും കെ.എം.ആര്‍.എല്ലിന്റെയും എന്‍ജിനീയര്‍മാര്‍ ഒത്തൊരുമിച്ച് കഠിനാധ്വാനം ചെയ്താണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം വിശദമാക്കി. മെട്രോ വാണിജ്യ അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പായി എല്ലാ സംവിധാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago