HOME
DETAILS
MAL
ആലോചനാ യോഗം നാളെ
backup
December 10 2016 | 02:12 AM
മാനന്തവാടി: ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ വയനാട് ജില്ലാ കമ്മിറ്റി രൂപവല്‍ക്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായുള്ള യോഗം നാളെ വൈകിട്ട് മൂന്നു മണിക്ക് മാനന്തവാടി കോഴിക്കോട് റോഡിലെ ഹാക്‌സണ്‍ ടൂറിസ്റ്റ് ഹോമില്‍ ചേരും. ജില്ലയിലെ എല്ലാ റബര്‍ വ്യാപാരികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 9605070409, 9446090409.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."