HOME
DETAILS
MAL
സാമൂഹിക ആഘാതപഠനം: പട്ടിക തയാറാക്കുന്നു
backup
December 10 2016 | 02:12 AM
കോഴിക്കോട്: സംസ്ഥാനത്ത് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം, അധ്യായം രണ്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സാമൂഹിക ആഘാതപഠനം നടത്തുന്നതിനും പഠന റിപ്പോര്‍ട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിനും ഈ മേഖലയില്‍ അവഗാഹമുള്ള പരിചയസമ്പന്നരായ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ പട്ടിക തയാറാക്കുന്നു. മേഖലയിലുള്ള പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുസഹിതം ജനുവരി 10നു വൈകിട്ട് അഞ്ചിനു മുന്‍പായി ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."