HOME
DETAILS

ഭോപ്പാല്‍ സംഭവം: ആര്‍.എസ്.എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി

  
backup
December 11 2016 | 05:12 AM

bhopal-sent-back-issue-rss-culture-pinarayi-akd

തിരുവനന്തപുരം: ഭോപ്പാലില്‍ മലയാളി സംഘടനകളുടെ സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ പൊലിസ് തടഞ്ഞ സംഭവം ആര്‍.എസ്.എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലായിരുന്നുവെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നു.

ഇതിലൂടെ സംസ്‌കാരങ്ങളുടെ അന്തരമാണ് വ്യക്തമാകുന്നെതന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസ് പ്രതിഷേധക്കാരെ തടയുന്നതിനു പകരം പ്രതിഷേധത്തിന്റെ പേര് പറഞ്ഞു തന്നെ മടക്കി അയച്ചത് ശരിയായ നടപടിയല്ലെന്നും പിണറായി പറഞ്ഞു. അവിടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ തക്ക കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധം സംഘടിപ്പിച്ചത് ആര്‍.എസ്.എസുകാരായതിനാലാണ് മധ്യപ്രദേശ് പൊലിസ് നടപടി സ്വീകരിക്കാതിരുന്നതെന്നും പിണറായി ആരോപിച്ചു.

സംഭവത്തില്‍ മധ്യപ്രദേശ് ഡി.ജി.പി നേരിട്ടെത്തി മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഫോണില്‍ വിളിച്ചും ഖേദമറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago