HOME
DETAILS
MAL
കാവേരി വാട്ടര്‍മാനേജ്മെന്റ് ബോര്‍ഡ് രൂപീകരണും ഉചിതം: നാരായണ സാമി
backup
December 12 2016 | 01:12 AM
പുതുച്ചേരി: കാവേരി റിവര്‍ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സാമി. മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നേരത്തെ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര തീരുമാനപ്രകാരം പുതുച്ചേരിയിലെ കാരൈക്കല്‍ മേഖലയില്‍ കാവേരി നദയില്നിന്നും ഏഴ് ടി.എംസി വെള്ളം ലഭിക്കും. നേരത്തെ കാവേരി വാട്ടര്‍ ട്രിബ്യൂണല്‍ ഇക്കാര്യം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."