HOME
DETAILS
MAL
ജന്തര്‍മന്ദിറില്‍ യു.ഡി.എഫ് നേതാക്കളുടെ ധര്‍ണ ഇന്ന്
backup
December 14 2016 | 02:12 AM
ന്യൂഡല്‍ഹി: സഹകരണ മേഖലയെ രക്ഷിക്കുക, റേഷന്‍ വിതരണം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ധര്‍ണ നടത്തും. എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."