HOME
DETAILS
MAL
സ്വാഗതസംഘം രൂപീകരണം ഇന്ന്
backup
December 14 2016 | 07:12 AM
മൂവാറ്റുപുഴ: ജനുവരി 12ന് മൂവാറ്റുപുഴയില്‍ നടക്കുന്ന കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം ഇന്ന് വൈകിട്ട് നാലിന് മൂവാറ്റുപുഴ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കെ.കെ അഷറഫ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."