HOME
DETAILS
MAL
എം.എല്‍.എയെ ഒഴിവാക്കിയതില്‍ പ്രതിഷേധം
backup
December 14 2016 | 07:12 AM
മട്ടാഞ്ചേരി: ബിനാലേയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന മണ്ഡലം എം.എല്‍.എ കെ.ജെ മാക്സിയുടെ പേര് പോലും പരാമര്‍ശിക്കാതിരുന്നതില്‍ പ്രതിഷേധം ശക്തം.
സ്വാഗത പ്രാസംഗികന് എം.എല്‍.എയുടെ പേര് പോലും പരാമര്‍ശിക്കാതെയാണ് സംസാരിച്ചത്. മേയര്‍, പാര്‍ലമെന്റംഗം എന്നിവരെ പ്രസംഗിക്കാന്‍ ക്ഷണിച്ചുവെങ്കിലും സ്ഥലം എം.എല്‍.എയെ ഒഴിവാക്കി.
നന്ദി പ്രകടനത്തിലും എം.എല്‍.എയുടെ പേര് പരാമര്‍ശിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."