HOME
DETAILS
MAL
കട്ജുവിന്റെ ഹരജി സുപ്രിംകോടതി തള്ളി
backup
December 15 2016 | 09:12 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റ പാസാക്കിയ പ്രമേയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്. മഹാത്മാഗാന്ധി ബ്രിട്ടിഷ് ഏജന്റാണെന്നും സുബാഷ് ചന്ദ്രബോസ് ജപ്പാന് ഏജന്റാണെന്നുമുള്ള കട്ജുവിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."