HOME
DETAILS
MAL
നവംബറില്‍ 697 എക്‌സൈസ് റെയ്ഡുകള്‍; 30 ദിവസം കൊï് 130 അറസ്റ്റ്
backup
December 16 2016 | 04:12 AM
മലപ്പുറം: നവംബറില്‍ മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ 697 റെയ്ഡുകള്‍ നടത്തുകയും 27 എന്‍.ഡി.പി.എസ് കേസുകള്‍ എടുക്കുകയും 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 6035 ഗ്രാം കഞ്ചാവും 15 ഗ്രാം ബ്രൗണ്‍ ഷുഗറും 9 വാഹനങ്ങളും പിടികൂടി. 104 അബ്കാരി കേസുകളിലായി 100 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങളും 11 ലിറ്റര്‍ ചാരായവും 285 ലിറ്റര്‍ വാഷും 287.430 ലി. ഐ.എം.എഫ്.എലും, 7.5 ലിറ്റര്‍ ഇതരസംസ്ഥാന മദ്യവും പിടികൂടി. പുകയില ഉല്‍പന്നങ്ങളുടെ വില്‍പന, സ്‌കൂള്‍ പരിസരം- പൊതുസ്ഥലത്ത് പുകവലി എന്നിവക്കെതിരായി 508 കേസുകളും ചാര്‍ജ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."